संस्कृतभाषा സംസ്കൃതഭാഷ Sanskrit Language
|
മലയാളഭാഷയിലൂടെ സംസ്കൃതഭാഷ പഠിക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണ് ഇത്. അവശ്യം വേണ്ട ഘട്ടങ്ങളില്‍ ആംഗലഭാഷയും പ്രയോഗിച്ചിരിക്കുന്നു. എന്നിരുന്നാലും ഇത് പഠനത്തിന്റെ ഒഴുക്കിനെ ഒരുവിധത്തിലും തടസപ്പെടുത്തില്ല. This is a book which helps to learn sanskrit language through malayalam language. English is also used wherever necessary. However this will not hinder the flow of study.
|
|