वर्तमानकालः വര്‍ത്തമാനകാലം Present Tense सम्पाद्यताम्

भू ധാതു ലട് പരസ്മൈപദി
पुरुषः
Person
एकवचनम्
ഏകവചനം
Singular
द्विवचनम्
ദ്വിവചനം
Plural
बहुवचनम्
ബഹുവചനം
Plural
उत्तमपुरुषः भवामि भवावः भवामः
मध्यमपुरुषः भवसि भवथः भवथ
प्रथमपुरुषः भवति भवतः भवन्ति

उत्तमपुरुषः ഉത്തമപുരുഷന്‍ सम्पाद्यताम्

उत्तमपुरुषः एकवचनम् ഉത്തമപുരുഷ ഏകവചനം सम्पाद्यताम्

संस्कृतम्
സംസ്കൃതം
Sanskrit
मलयाळम्
മലയാളം
Malayalam
आङ्गलेयम्
ആംഗലേയം
English
अहं पठामि ഞാന്‍ പഠിക്കുന്നു I learn
अहं लिखामि ഞാന്‍ എഴുതുന്നു I write
अहं गच्छामि ഞാന്‍ പോകുന്നു I go
अहं तिष्ठामि ഞാന്‍ നില്‍ക്കുന്നു I stand
अहं नयामि ഞാന്‍ നയിക്കുന്നു I lead


उत्तमपुरुषः द्विवचनम् ഉത്തമപുരുഷ ദ്വിവചനം सम्पाद्यताम्

संस्कृतम्
സംസ്കൃതം
Sanskrit
मलयाळम्
മലയാളം
Malayalam
आङ्गलेयम्
ആംഗലേയം
English
आवां पठावः ഞങ്ങള്‍/നമ്മള്‍ (2പേര്‍) പഠിക്കുന്നു We (2 people) learn
आवां लिखावः ഞങ്ങള്‍/നമ്മള്‍ (2പേര്‍) എഴുതുന്നു We (2 people) write
आवां गच्छावः ഞങ്ങള്‍/നമ്മള്‍ (2പേര്‍) പോകുന്നു We (2 people) go
आवां तिष्ठावः ഞങ്ങള്‍/നമ്മള്‍ (2പേര്‍) നില്‍ക്കുന്നു We (2 people) stand
आवां नयावः ഞങ്ങള്‍/നമ്മള്‍ (2പേര്‍) നയിക്കുന്നു We (2 people) lead


उत्तमपुरुषः बहुवचनम् ഉത്തമപുരുഷ ബഹുവചനം सम्पाद्यताम्

संस्कृतम्
സംസ്കൃതം
Sanskrit
मलयाळम्
മലയാളം
Malayalam
आङ्गलेयम्
ആംഗലേയം
English
वयं पठामः ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) പഠിക്കുന്നു We (more than 2 people) learn
वयं लिखामः ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) എഴുതുന്നു We (more than 2 people) write
वयं गच्छामः ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) പോകുന്നു We (more than 2 people) go
वयं तिष्ठामः ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) നില്‍ക്കുന്നു We (more than 2 people) stand
वयं नयामः ഞങ്ങള്‍/നമ്മള്‍ (രണ്ടിലധികം പേര്‍) നയിക്കുന്നു We (more than 2 people) lead