संस्कृतभाषा/क्रियाः
ക്രിയാപദങ്ങളുടെ പ്രകൃതിക്ക് ധാതു എന്നു പറയുന്നു. ധാതുക്കളോട് 'തിങ്' എന്നു പേരായ പ്രത്യയങ്ങളെ ചേർത്ത് പൂർണക്രിയകളും 'കൃത്' എന്നു പേരായ പ്രത്യയങ്ങളെ ചേർത്ത് അപൂർണക്രിയകളും ഉണ്ടാക്കുന്നു. ഇവ യഥാക്രമം തിങന്തങ്ങൾ എന്നും കൃദന്തങ്ങൾ എന്നും അറിയപ്പെടുന്നു.
वर्तमानकालः (लट्)संपादित करें
अहं करोमि। अहं पठामि। अहं शृणोमि। अहं वदामि। अहं लिखामि। अहं वाचयामि। ഞാൻ ചെയ്യുന്നു. ഞാൻ പഠിക്കുന്നു. ഞാൻ കേൾക്കുന്നു. ഞാൻ പറയുന്നു. ഞാൻ എഴുതുന്നു. ഞാൻ വായിക്കുന്നു. I do. I learn. I hear. I speak. I write. I read.
रामः पठति। रामः लिखति।
भूतकालः (लङ्)संपादित करें
रामः अपठत् = രാമൻ പഠിച്ചു.
भविष्यत्कालः(लृट्)संपादित करें
रामः पठिष्यति = രാമൻ പഠിക്കും
लोट्संपादित करें
संस्कृतं पठतु = സംസ്കൃതം പഠിക്കണം.
लिङ्संपादित करें
विधिलिङ् & आशिर्लिङ्